Manasin Madiyile Lyrics മനസ്സിൻ മടിയിലെ Movie Manathe Vellitheru

 Manasin Madiyile Lyrics Manathe Vellitheru 



Manasin Madiyile  Song Lyrics from the Movie Manathe Vellitheru: The Song Sung by Vani Jairam & Chorus. Lyrics are written by Shibu Chakravarthy and Music  Composed by Johnson.


 Movie            Manathe Vellitheru
Singer Vani Jairam & Chorus
Music Johnson
Song Writer Shibu Chakravarthy



Sa ri ga ma pa dha ni sa
Sa ri ga ma pa dha ni sa
Sa ni dha pa ma gha ri sa
Sa ni dha pa ma gha ri sa
Pa pa....Pa pa

Manasin madiyile manthaliril
Manasin madiyile manthaliril
Mayanguu manikkurunne
Mayanguu manikkurunne

Kanavaay mizhikale thazhukaam njaan
Uranguu neeyurangu...

Manasin madiyile manthaliril
Mayanguu manikkurunne

Kanavaay mizhikale thazhukaam njaan
Uranguu neeyurangu...

Pakaloli maayumbol...La laa la
Kulirala moodumpol...La laa la
Irulu veezhum vazhiyil nee
Thaniye pokumbol

Vingumee raathri than
Nombaram mattuvaan
Angakale ninnu minnum
Nee punarnnoree thaarakam

Manasin madiyile manthaliril
Mayanguu manikkurunne

Kanavaay mizhikale thazhukaam njaan
Uranguu neeyurangu...

Ninakkoru tharaattu...ennaalum
Ivaloru poonthottil...ennennum
Idayilenthe mizhiyaake eeranoorunnu

Ethume thaangumee bhoomi njaanillayo
Nin kanavin koode vaazhum
Deva sangeethamaanu njaan

Manasin madiyile manthaliril
Mayanguu manikkurunne

Kanavaay mizhikale thazhukaam njaan
Uranguu neeyurangu...

Lalalaa lalalala laalalalaa
Lalalaa lalalala laalalalaa
Lalalaa lalalala laalalalaa
Lalalaa lalalala laalalalaa




സ രി ഗ മ പ ധ നി സ
സ രി ഗ മ പ ധ നി സ
സ നി ധ പ മ ഗ രി സ
സ നി ധ പ മ ഗ രി സ
പ പ....പ പ

മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ
മയങ്ങൂ മണിക്കുരുന്നേ

കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
ഉറങ്ങൂ നീയുറങ്ങൂ...

മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ

കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
ഉറങ്ങൂ നീയുറങ്ങൂ...

പകലൊളി മായുമ്പോ‍ള്‍...ല ലാ ല
കുളിരല മൂടുമ്പോള്‍...ല ലാ ല
ഇരുളു വീഴും വഴിയില്‍ നീ
തനിയെ പോകുമ്പോള്‍

വിങ്ങുമീ രാത്രി തന്‍
നൊമ്പരം മാറ്റുവാന്‍
അങ്ങകലെ നിന്നു മിന്നും
നീ പുണര്‍ന്നൊരീ താരകം

മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ

കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
ഉറങ്ങൂ നീയുറങ്ങൂ...

നിനക്കൊരു താരാട്ട്...എന്നാളും
ഇവളൊരു പൂന്തൊട്ടില്‍...എന്നെന്നും
ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു

ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
നിന്‍ കനവിന്‍‍ കൂ‍ടെ വാഴും
ദേവ സംഗീതമാണു ഞാന്‍

മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ

കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
ഉറങ്ങൂ നീയുറങ്ങൂ...

ലലലാ ലലലല ലാലലാ
ലലലാ ലലലല ലാലലാ
ലലലാ ലലലല ലാലലാ
ലലലാ ലലലല ലാലലാ



                                     

Post a Comment

0 Comments